obit

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ കടേപറമ്പിൽ കുമാരന്റെ ഭാര്യ രാധാമണി (72) നിര്യാതയായി.മക്കൾ:സുരേഷ്,സുനിൽകുമാർ,അജിമോൻ,സന്തോഷ് കുമാർ,സാബു.മരുമക്കൾ:സിന്ധു, മായ,പ്രസീത,രേണുക,ശാരിക.