hussain

ആലപ്പുഴ : പൂപ്പറമ്പിൽ വീട്ടിൽ ആലിശ്ശേരി വാർഡിൽ മുഹമ്മദിന്റെ മകൻ പി.എം.ഹുസൈൻ (70) നിര്യാതനായി. പി.ഡി.പി ജില്ലാ ജനറൽ സെക്രട്ടറി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: പി.എച്ച്. അൻവർ, മുഹമ്മദ് അസ്ലാം, ഫിർദൗസ്, ഫൗസിയ. മരുമക്കൾ: സജീർ, അബ്ദുൾ റഷീദ്, ലുബിന അൻവർ