pkl-2

പൂച്ചാക്കൽ : പാണാവള്ളി പന്ത്രണ്ടാം വാർഡിൽ കുളങ്ങരവെളിയിൽ പരേതനായ ടി.എസ്. ദാമോദരന്റെ ഭാര്യ പുഷ്പവല്ലി (86) നിര്യാതയായി. മക്കൾ: കൈരളി, സിസിലി, അഡ്വ.ഡി.സുരേഷ് ബാബു (സി.പി.ഐ ജില്ലാ കൗൺസിൽ അംഗം) സുപ്രി, മിനിഷ (കെ.എസ്.എഫ്.ഇ അസി.മാനേജർ ). മരുമക്കൾ: അശോകൻ, റോയി,വി. ആർ. രജിത (ഗവ.ഹയർ സെക്കൻഡറി സ്കൂൾ തേവർ വട്ടം, എ കെ എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം) ഷാനവാസ്, സജി ( ജി.എസ്.ടി ഡിപ്പാർട്ടുമെന്റ് ). സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.