മാവേലിക്കര: കുറത്തികാട് പൊന്നേഴ കോയിക്കൽ തെക്കതിൽ പുലിപ്ര വീട്ടിൽ പുരുഷോത്തമൻ (67) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: അനീഷ്‌കുമാർ, അനിൽ കുമാർ, അനുപ്രിയ. മരുമക്കൾ: ശ്രീമുത്ത്, സീജാ അനീഷ്. സഞ്ചയനം 8ന് രാവിലെ 8ന്.