ചേർത്തല :വാരനാട് കുമാരവിലാസം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.വാരനാട് ജയ മുരളീധരൻ തന്ത്രി കൊടിയേറ്റ് നിർവഹിച്ചു. ഇന്ന് വൈകിട്ട് 7.30 ന് ഓട്ടൻതുള്ളൽ.4 ന് വൈകിട്ട് 8.30 ന് കരോക്കെ ഗാനമേള .5ന് വൈകിട്ട് 6ന് അക്ഷയ നെയ്‌വിളക്ക്.6 ന് രാത്രി 8 ന് ഭക്തിഗാനസുധ,7 ന് രാത്രി 7.30 ന് ചിന്തുപാട്ട് ,രാത്രി 8.30 ന് കരോക്കെ ഗാനമേള,10 ന് പള്ളിവേട്ട. 8 ന് വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്,രാത്രി 8 ന് സേവയും വലിയ കാണിക്കയും 9 ന് നാടകം.