obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡ് പള്ളിത്തറക്കരി ലക്ഷ്മിക്കുട്ടിയമ്മ (83)നിര്യാതയായി. മക്കൾ:രാജേന്ദ്രൻ,പൊന്നൻ,ചന്ദ്രൻ,പുരുഷോത്തമൻ,രുക്മിണി,നന്ദിനി.മരുമക്കൾ:ഗീത,രാധാകൃഷ്ണൻ,മോഹനൻ, ഭാവന,ഉഷ,സുനിത.