മാവേലിക്കര: കല്ലുമല പുത്തൻ വിളയിൽ സുജി ഭവനത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ സരസമ്മ (82) നിര്യാതയായി. മക്കൾ: സുജ, പ്രദീപ്, ദിലീപ്, ത്രിദീപ്, സുജീപ്. മരുമക്കൾ: ശശിധരൻ, പ്രിയ, അനിത, പ്രസന്ന. സഞ്ചയനം 8ന് രാവിലെ 8ന്.