വള്ളികുന്നം: കടുവിനാൽ വിളയിൽ വീട്ടിൽ കരുണാകരൻ (81) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സോമരാജൻ, വിജയമ്മ, ശശിധരൻ, രാജേന്ദ്രൻ, സുരേന്ദ്രൻ, രാധ. മരുമക്കൾ: രാജമ്മ ,ഉണ്ണികൃഷ്ണൻ, ശോഭന, മീരാഭായി, മായ, നടരാജൻ. സഞ്ചയനം: 11 ന് രാവിലെ 8ന്.