moli-ebraham

മാന്നാർ : മേൽപ്പാടം കൈതപ്പറമ്പിൽ പുത്തൻവീട്ടിൽ കെ.സി. എബ്രാമിന്റെ (കുഞ്ഞവറാച്ചൻ) ഭാര്യ മോളി എബ്രഹാം (74) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : ബിനു, ബിജു, ബിൻസി. മരുമക്കൾ : മോനി, ഷിജി, ബിനോയ്.