കറ്റാനം: കോമല്ലൂർ പോച്ചയിൽ തങ്കച്ചൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: സുരേഷ്, ഗീത, ഗിരിജ. മരുമക്കൾ: സ്വപ്ന, ചന്ദ്രൻ, ഓമനക്കുട്ടൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 9ന്.