sarojini

കായംകുളം: കണ്ടല്ലൂർ തെക്ക് മണിവേലിക്കളത്തിൽ കായൽവാരം വീട്ടിൽ (വിജയഭവനം) പരേതനായ ഗംഗാധരൻചാന്ദാറുടെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: അജയകുമാർ, പരേതനായ വിജയകുമാർ. മരുമക്കൾ: വിജയകുമാരി, പ്രസന്ന. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.