sali


കുട്ടനാട്.മുട്ടാർ കറുകയിൽ ബേബി ജോണിന്റെ ഭാര്യ സാലി (60) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് തലവടി ചർച്ച് ഒഫ് ഗോഡ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിന്ധു, സീമ, അമ്പിളി, സൗമ്യ, സജോമോൻ, സാജുമോൻ. മരുമക്കൾ: രാജ, അമർനാഥ്, വിനോയ്.