കുട്ടനാട് : കാവാലം കിഴക്കേ ചേന്നങ്കരി കളരിക്കാപറമ്പിൽ കുമാരൻ (73) നിര്യാതനായി. ഭാര്യ പരേതയായ സരസമ്മ . മക്കൾ : ശ്രീജ, ആകാശ്, ജിഷ. മരുമക്കൾ : രാജൻ, ശ്രീനിധി, ബിനീഷ്
.