jf

ഹരിപ്പാട്: കാരിച്ചാൽ ചാങ്ങയിൽ പരേതനായ മോഴിയാട്ട് പത്മനാഭപിള്ളയുടെ ഭാര്യ ഭവാനിയമ്മ (101) നിര്യാതയായി. മക്കൾ: സോമൻ നായർ, സുമതിയമ്മ, രാജൻ പിള്ള, രാധാമണിയമ്മ, ഹരികുമാരൻ പിള്ള. മരുമക്കൾ: ലളിത, ശശികുമാർ, ശ്രീകുമാരി, കരുണാകരമേനോൻ, രാധാമണി. സഞ്ചയനം 10ന് രാവിലെ 9ന് നോർത്ത് കളമശ്ശേരി പുത്തലത്ത് റോഡ് ചിത്തിര വീട്ടിൽ.