മാവേലിക്കര:ചെട്ടികുളങ്ങര കൈത തെക്ക് കൊട്ടക്കാട്ട് സുധാകരക്കുറുപ്പ് (92) നിര്യാതനായി. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: വിജയകുമാർ, വിജയലക്ഷ്മി (വാട്ടർ അതോറിട്ടി, എടപ്പള്ളിക്കോട്ട ): മരുമക്കൾ: പദ്മകുമാരി (ഗവ. വനിത ഐ.ടി.ഐ, ചെങ്ങന്നൂർ), പരേതനായ ശശികുമാർ (വാട്ടർ അതോറിട്ടി).സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.