ആലപ്പുഴ: തെക്കനാര്യാട് പുത്തൻപുരയ്ക്കൽ ഡി.അനിൽകുമാർ(46,നോൺ ടെക്നിക്കൽ അറ്റൻഡർ, വെണ്ണികുളം എം.വി.ജി.എം ഗവ.പോളിടെക്നിക്) നിര്യാതനായി. ഭാര്യ:രഞ്ചു,മക്കൾ:നന്ദന,ദിവ. സഞ്ചയനം 13 ന് വൈകിട്ട് മൂന്നിന് .