ഓച്ചിറ: പ്രയാർ വടക്ക് കണ്ണമത്ത് വീട്ടിൽ സഹദേവൻ മുതലാളി (85, പലചരക്ക് വ്യാപാരം,ആലുംപീടിക) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 4ന്. സഹോദരൻ: സദാശിവൻ. ഭാര്യ: പരേതയായ കനകമ്മ. മക്കൾ: വിജയകുമാർ, പ്രസന്നകുമാർ, ഗീത, ശിവപ്രസാദ്. മരുമക്കൾ: ബീന, ബേബി, രൂപ. സഞ്ചയനം 13 രാവിലെ 8ന്.