വള്ളികുന്നം : ഓച്ചിറ ചീരാഴിയിൽ എൻ.രാമചന്ദ്രൻ പിള്ള (75) പോത്തൻകോട്ടുള്ള സ്വവസതിയിൽ നിര്യാതനായി.ഭാര്യ :രമണിദേവി . മക്കൾ: ബിനു കുമാർ, ബിന്ദുറാം, ബിജു കുമാർ. മരുമക്കൾ :ലക്ഷ്മി ആർ. നായർ, ജയകുമാർ, സുനിത നായർ.