tv-r

അരൂർ : പനങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അദ്ധ്യാപകൻ അരൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മനയിൽ സോമശേഖരൻ (53) നിര്യാതനായി.ഭാര്യ: ശ്രീദേവി (അദ്ധ്യാപിക ) മകൻ :അഭിജിത്ത്.