ravi

ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ ഉള്ളാടം പറമ്പിൽ (ഷീബാ നിവാസ്) രവി (66, ഷീജാ സൗണ്ട്സ് ഉടമ ) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഷീജ,​ ഷീബ. മരുമക്കൾ: വിജയൻ,​ കമലാസനൻ.