കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് മനോജ് ഭവനത്തിൽ ദിവാകരൻ (80) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുധ, ലത, മനോജ്. മരുമക്കൾ: ശശിധരൻ, ദേവരാജൻ, മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.