chandrashekara-kurup

മാരാരിക്കുളം: തെക്ക് പഞ്ചായത്ത് 3​​-ാം വാർഡിൽ ഗീതഭവനത്തിൽ ചന്ദ്രശേഖരക്കുറുപ്പ് (90)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമ്മ. മക്കൾ: പ്രദീപ്,​ പ്രസാദ്. മരുമക്കൾ: അമിത,​ ഗീത.