a

മാവേലിക്കര : കുറത്തികാട് പള്ളിയാവട്ടം മാമ്പ്രാവിളയിൽ തെക്കതിൽ എൻ.ദാമോദരൻ (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. ഭാര്യ : ജാനകി. മക്കൾ :പുരുഷോത്തമൻ, ഉഷ. മരുമക്കൾ :പുഷ്പ, മുരളീധരൻ. സഞ്ചയനം 15ന് രാവിലെ 8ന്.