obituary

ചേർത്തല:ചേർത്തല മുനിസിപ്പൽ 28-ാം വാർഡ് അഞ്ചീക്കരയിൽ പരേതനായ എബ്രഹാമിന്റെ മകൻ എ.എ മാത്യു (79-കുഞ്ഞപ്പൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരി കുടുംബ കല്ലറയിൽ.ഭാര്യ :ത്രേസ്യാമ്മ.മക്കൾ:മഞ്ജു (ഇ​റ്റലി),അജി,മനു.മരുമകൻ :സുനിൽ (ഇ​റ്റലി).