കായംകുളം: കൃഷ്ണപുരം കാപ്പിൽ മേക്ക് ചക്കാലിൽ ഗോപാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ (റിട്ട. ഹെൽത്ത്).
മക്കൾ: സ്മിത,അഭിലാഷ്. മരുമക്കൾ:സജീവ്,സ്മിത. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.