ambalapuzha-news

അമ്പലപ്പുഴ: കെ.പി.എ.സി. മുൻ സെക്രട്ടറി കായംകുളം ചേരാവള്ളി കേളകൊമ്പിൽ ചെല്ലപ്പൻനായർ(87) നിര്യാതനായി. ചേർത്തല വയലാർ നെൻമണ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ഓമന. മക്കൾ: ഗീത എസ്.കുമാർ, ഗോപകുമാർ. മരുമക്കൾ: അഡ്വ.കെ.ശ്രീകുമാർ, സുനിത ഗോപകുമാർ. ശവസംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അമ്പലപ്പുഴ ആമയിട ഗമംഗോത്രി വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.