sob-bhavaniama

മാലക്കര: നീർവിളാകം കുന്നിത്തറയിൽ ശ്രീനിലയത്തിൽ പരേതനായ വാസുക്കുട്ടിയുടെ ഭാര്യ ഭവാനിയമ്മ (75) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: ബീനാ, വിജി, രാജി, രഞ്ജിനി, നീന. മരുമക്കൾ: സന്തോഷ്, രഘുനാഥ്, ബാബു, ബിനോദ്, സജി.