obituary

മാരാരിക്കുളം:മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാർഡ് മണിമന്ദിരത്തിൽ വിശ്വംഭരൻ(85)നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക്2ന് വീട്ടുവളപ്പിൽ.ഭാര്യ:തങ്കമണി.മക്കൾ:പ്രജിത,ജയലക്ഷ്മി,സരസ്വതി.മരുമക്കൾ:സത്യപാൽ,രഞ്ചിത്ത്,പ്രിയകുമാർ.സഞ്ചയനം 14ന് രാവിലെ 11.15ന്.