jg

ഹരിപ്പാട്: മുതുകുളം തെക്ക് കൃഷ്ണ ഭവനത്തിൽ എൻ.രാമകൃഷ്ണൻ നായർ (78) നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ഭാനുമതിയമ്മ. മക്കൾ: ബിന്ദു, സേതു, വിഷ്ണു പ്രശാന്ത്. മരുമക്കൾ: അജി, സുകന്യ. സഞ്ചയനം 17ന് രാവിലെ 9ന്.