john

ആലപ്പുഴ: തത്തംപള്ളി കരളകം 17-ാം വാർഡ് ചാവടിയിൽ സി.കെ. ജോൺ ( ജോയി - 73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജോളി (വിരോണി). മക്കൾ: ജാനറ്റ്, ജിനു (അദ്ധ്യാപിക). മരുമക്കൾ: ബിനു (കെ.എസ്.ആർ.ടി.സി), പരേതനായ അജി മാത്യു.