കായംകുളം: കായംകുളം കല്ലുംമൂട്ടിൽ (ബിസ്മി മൻസിൽ) അബ്ദുൽ മജിദിന്റെ (റിട്ട: ഫോറസ്റ്റ് സൂപ്രണ്ട് ) ഭാര്യ സൈനബ (60) നിര്യാതയായി. മക്കൾ: സജീദ് (നെടുമ്പാശ്ശേരി എയർപോർട്ട് ), സജീദ. മരുമക്കൾ: നെജീബ് (സെക്രട്ടറിയേറ്റ്, തിരുവനന്തപുരം), ഷാനി.