narayanan

കാവാലം: കാവാലം വടക്ക് മാലത്തുശേരി നാരായണൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മാധവി. മക്കൾ: ഗോപാലകൃഷ്ണൻ, തങ്കപ്പൻ, സുധാമണി. മരുമക്കൾ: ബീന, ശ്രീദേവി, സാംബശിവൻ, പരേതയായ സീത. സഞ്ചയനം 17ന് രാവിലെ 9ന്‌