obituary

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ പുതിയകാവ് മംഗലത്ത് നികർത്തിൽ രാജപ്പൻ നായർ (70) നിര്യാതനായി.ഭാര്യ:പരേതയായ ശാന്തകുമാരി.മക്കൾ:ശ്രീകാന്ത്,ശ്രീനാഥ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 11.55 ന്.