ഹരിപ്പാട്: മുട്ടം മുണ്ടപ്പള്ളി തറയിൽ പരേതനായ വാസുവിന്റെ ഭാര്യ കെ.കാർത്ത്യായനി (90) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണൻ, വിലാസിനി, സുധാകരൻ, രംഗനാഥൻ, ചന്ദ്രിക, സുരേന്ദ്രൻ. മരുമക്കൾ: പത്മിനി, രവീന്ദ്രൻ, ഉഷ, സരള, പരേതനായ ഗിരിദാസ്, മോളി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മകൻ സുധാകരന്റെ വസതിയായ മീനത്തേരിൽ. സഞ്ചയനം ഞായറാഴ്ച 8.30 ന്.