ചാരുംമൂട്: താമരക്കുളം ചത്തിയറ കുഴുവേലിൽ തെക്കതിൽ പരേതനായ നാരായണൻ നായരുടെ മകൻ എൻ.വിജയക്കുറുപ്പ് (63) നിര്യാതനായി. സഹോദരങ്ങൾ പ്രസന്നക്കുറുപ്പ് , സുദർശനക്കുറുപ്പ്, കലാധരക്കുറുപ്പ്. സഞ്ചയനo ഞായറാഴ്ച രാവിലെ 8ന്.