rajappan

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20-ാം വാർഡിൽ പന്നുവേലി വെളിയിൽ രാജപ്പൻ (82) നിര്യാതനായി. ഭാര്യ പരേതയായ സുമതി. മക്കൾ: അമ്പി, ഗീത, ശശിയപ്പൻ, ദിനേശൻ. മരുമക്കൾ: രതി, സുദർശനൻ, ബിന്ദു, സ്മിത.