ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് തറയിൽ പരേതനായ നാരായണന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി.മക്കൾ:ഓമന,രാധ,തിലകൻ,പുഷ്പ,പ്രഭ,ഷില,ഉഷാകുമാരി.മരുമക്കൾ:സദാശിവൻ,ഷാലി,മോഹനൻ, പുഷ്പൻ,മോഹനൻ,സുരേഷ്,പരേതനായ മോഹൻദാസ്.സഞ്ചയനം 16ന് രാവിലെ 8.30ന്.