obituary

ചേർത്തല:തണ്ണീർമുക്കം ഇണ്ടിക്കുഴിയിൽ ടി.ജെ.ചാക്കോയുടെ ഭാര്യ ആലീസ്(70)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10ന് ചാലിൽ തിരുഹൃദയപള്ളി സെമിത്തേരിയിൽ.മക്കൾ:ജെസി,സന്തോഷ്,ലാഡ്ലി.മരുമക്കൾ:മരുമക്കൾ:മനോജ്,ആശ,സോജി.