ammini

കളർകോട് : മുണ്ടക്കൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ അമ്മിണിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ :ജയ, മായ, രാജ്‌കുമാർ. മരുമക്കൾ : സുകുമാരൻ നായർ, മുരളീധരൻ, അമ്പിളി.