കുട്ടനാട്: പുളിങ്കുന്ന് വാച്ചാപറമ്പിൽ കുന്നത്തുശ്ശേരിൽ പരേതനായ പി.എം. മാത്യുവിന്റെ ഭാര്യ തങ്കമണി മാത്യു (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സാജു, ബാബു, അജു, പരേതനായ രാജു. മരുമക്കൾ:പ്രീതി, മീനു, ഏലമ്മ.