madhavan-pillai

കായംകുളം: ചേരാവള്ളി അമൽ ഭവനത്തിൽ മാധവൻ പിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മണിയമ്മ. മക്കൾ: സോമൻ പിള്ള, ലളിതമ്മ, വേണുകുമാർ. മരുമക്കൾ: ഓമനയമ്മ, അമ്പിളി, പരേതനായ വാസുദേവൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.