raijon

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ ചുള്ളിക്കൽ വീട്ടിൽ പൊന്നപ്പന്റെയും ത്രേസ്യാമ്മയുടേയും മകൻ റയ്ജൻ ഗ്രിഗറി (30)​ നിര്യാതനായി. സഹോദരങ്ങൾ: ലെനിൻ,​ ടെസ് മോൾ,​ സ്റ്റെഫിഗ്രാഫ്.