കായംകുളം: സംഗീതയിൽ ശിവദാസന്റെ ഭാര്യ സീത (81- റിട്ട.അധ്യാപിക,ഗവ.ഗേൾസ് ഹൈസ്‌കൂൾ, കായംകുളം) നിര്യാതയായി. മക്കൾ: സാവിത്രി സുരേഷ്, ശകുന്തള രാജീവ്, സത്യനാരായണൻ ശിവദാസ്. സഞ്ചയനം ഞായർ 8ന്.