paul

ചമ്പക്കുളം: പള്ളത്തുശ്ശേരി പി.പി പോൾ (അപ്പച്ചി ​- 84) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഷൈലമ്മ, ത്രേസ്യാമ്മ , മോഹൻപോൾ, മാത്യൂപോൾ, ലിറ്റി. മരുമക്കൾ: ചെറിയാൻ ഫിലിപ്പ്, പരേതനായ പി. സി തോമസ് (ചിറ്റാറിക്കൽ,​ കാസർഗോഡ്), ബിനിത, മിനി, ഡ്യൂക്കൻ ബെൻസിപോൾ.