obituary

ചേർത്തല:മുനിസിപ്പൽ 13-ാം വാർഡ് നിലന്തറ കണിമംഗലത്ത് പരേതനായ രാജേന്ദ്ര പ്രസാദിന്റെ ഭാര്യ ശാന്തമ്മ(75,റിട്ട അദ്ധ്യാപിക)നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ .മക്കൾ:രാജേഷ് ബാബു,ജ്യോതിനായർ(അദ്ധ്യാപിക,നേവൽ പബ്ലിക് സ്കൂൾ,വിശാഖപട്ടണം).മരുമകൻ:സജയൻ(നേവൽ ബേസ്,കൊച്ചി).