കായംകുളം: പുതുപ്പള്ളി വടക്ക് വയലിൽ വീട്ടിൽ നൗഷാദിന്റെ ഭാര്യ റെജീന (39) നിര്യാതയായി. മക്കൾ: നൗഷിദ,ഫാത്തിമ, നൗഫിയ.