കായംകുളം: പുള്ളിക്കണക്ക് തയ്യിൽ ശ്രീധരൻപിള്ള (69) നിര്യാതനായി. ഭാര്യ : കമലമ്മ, മകൻ : ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.