കറ്റാനം: പുതിയവീട്ടിൽ ഗോപാലകൃഷ്ണപിള്ള (67) നിര്യാതനായി. സംസ്കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.