thankappan

ആലപ്പുഴ: എം.ഒ വാർഡ് മഠത്തിൽ പറമ്പിൽ എൻ. തങ്കപ്പൻ (77,റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്,​ മെഡിക്കൽ കോളേജ് ആശുപത്രി )​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വലിയചുടുകാട്ടിൽ. മക്കൾ: ഉഷാകുമാരി,​ അജിത,​ ബിന്ദു. മരുമക്കൾ: ഗണേശൻ,​ രമേശൻ,​ ശശീന്ദ്രൻ.