ചേപ്പാട്: മുട്ടം മുണ്ടപ്പള്ളിൽ തറയിൽ കാർത്ത്യായനി (90) നിര്യാതയായി. മക്കൾ: വിലാസിനി, സുധാകരൻ, രംഗനാഥൻ, ചന്ദ്രിക, സുരേന്ദ്രൻ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: പത്മിനി, രവീന്ദ്രൻ, ഉഷ, സരള, മിനി, പരേതനായ ഗിരിദാസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.